Seven Churches established by St.Thomas in Kerala and Tamil Nadu,India | ഏഴരപ്പള്ളികൾ | GV troop |

Seven Churches established by St.Thomas in Kerala and Tamil Nadu,India | ഏഴരപ്പള്ളികൾ | GV troop |
April 26, 2020 No Comments St. Thomas admin
| | VIDEO SUMMARY | |


ഏഴരപ്പള്ളികൾ or SEVEN AND HALF CHURCHES are the seven Churches or Christian communities across western coast of India founded by Thomas the Apostle in the first century.

According to Indian Christian traditions, the Apostle Thomas arrived in Kodungallur
(presently in the Indian state of Kerala) in AD 52,
established the Eight Churches and evangelised in present-day Kerala and Tamil Nadu.



Regional names are;

1 Kodungalloor Church
2 Palayoor Church
3 Kottakkavu Church
4 Kokkamangalam Church
5 Nilakkal Church
6 Niranam Church
7 Kollam Church
8 Thiruvithamkode Church

| popular names and exact locations are given in the video |

| ക്രിസ്തുവിന്റെ പന്ത്രണ്ടു ശിഷ്യന്മാരിൽ ഒരാളായിരുന്ന “തോമാശ്ലീഹയാൽ” സ്ഥാപിക്കപ്പെട്ടതായി കരുതപ്പെടുന്ന ദേവാലയങ്ങളാണ് ഏഴരപ്പള്ളികൾ.
ക്രി.വ. 52-ൽ ഇദ്ദേഹം കേരളത്തിലെ മുസ്സിരിസ് അഥവാ കൊടുങ്ങല്ലൂരിലെത്തിയതായും ക്രിസ്തുമത പ്രചാരണോദ്ദേശ്യത്തോടെ എട്ടു ദേവാലയങ്ങൾ സ്ഥാപിച്ചതായും വിശ്വസിക്കപ്പെടുന്നു.
ഈ ദേവാലയങ്ങളിൽ പലതും യഹൂദന്മാരുടെ ആവാസകേന്ദ്രങ്ങളിലായിരുന്നു. ഏഴരപ്പള്ളികൾ എന്നറിയപ്പെട്ട ഈ പള്ളികളായി കരുതപ്പെടുന്നത് “മാല്യങ്കര (കൊടുങ്ങല്ലൂർ), പാലയൂർ (ചാവക്കാട്), കോക്കമംഗലം (ചേർത്തല), പരവൂർ (കോട്ടക്കാവ്), നിരണം, കൊല്ലം, നിലയ്ക്കൽ (ചായൽ), തിരുവിതാംകോട് (കന്യാകുമാരി)” എന്നിവയാണ്. മാല്യങ്കരയിൽ പണിത പള്ളി ഇവയിൽ ആദ്യത്തേതാണെന്നു കരുതപ്പെടുന്നു.
അതു പോലെ തിരുവിതാംകോടുള്ള പള്ളിയെ അരപ്പള്ളിയായി ഗണിക്കപ്പെടുന്നു. ഏഴരപ്പള്ളികളിൽ കേരളത്തിനു പുറത്തുള്ള ഏക ദേവാലയവും ഇതാണ്. അരപ്പള്ളിയില്ലാതെ ഏഴു പള്ളികളെ മാത്രം ഉൾപ്പെടുത്തിയുള്ള പട്ടികയും നിലവിലുണ്ട് |
Tags
About The Author
admin Hello, I am Mathew from Kochi. Contact me at:contact@reviewtrakr.com

Leave a reply

Your email address will not be published. Required fields are marked *

Skip to toolbar