The Soul of Snow – History of Pallipuram Manjumatha Basilica Docufiction | Devotional Video

The Soul of Snow – History of Pallipuram Manjumatha Basilica Docufiction | Devotional Video
April 26, 2020 No Comments Ancient Churches admin
കേരളത്തിലെ പ്രമുഖ തീർത്ഥാടന കേന്ദ്രമായ പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്കയുടെ ചരിത്ര ഡോക്യു്ഫിക്ഷൻ . ഇന്ന് ഈ ദേവാലയം നിലനിൽക്കുന്ന പ്രദേശമായ എറണാകുളം ജില്ലയിലെ വൈപ്പിൻകര എന്ന ദ്വീപിന്റെ രൂപീകരണം മുതൽ ഇവിടെ രൂപം കൊണ്ട ക്രിസ്തീയ വിശ്വാസ സമൂഹത്തിന്റെ വളർച്ചയും, ഈ ചെറുകര സാക്ഷ്യം വഹിച്ച ഒട്ടേറെ ചരിത്ര മുഹൂർത്തങ്ങളും അത്ഭുത പ്രവർത്തികളും ദൃശ്യ വത്കരിച്ചിരിക്കുന്നു. പോയ കാലത്തിന്റെ ഓര്മപെടുത്തലുകളായി ഇന്നും ഇവിടെ മായാതെ നിൽക്കുന്ന സ്മാരകങ്ങളും, മാറ്റുകുറയാതെ ഇവിടെ ജ്വലിച്ചു നിൽക്കുന്ന വിശ്വാസ സമൂഹത്തിന്റെ നേർക്കാഴ്ചയും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

Script, Direction : Sinoj Pallipuram
Producer: Franco Panakkal
DOP : Mahesh Pattanam
Editing : Vineeth
BGM : Deepak
Art : Subash, Dani & Chanthu Purappilikkavu
Asso. Directors : Vinu Thattampadi, Divyaraj
Ass. Director : Vivek S Das
VFX : Martin
Design: Shibin Babu
Trailer : Muhammed Rafi
Co-ordinators : Jobi Munambam, Thomas, Eby


Subscribe our channel : https://goo.gl/DtjA01
Tags
About The Author
admin Hello, I am Mathew from Kochi. Contact me at:contact@reviewtrakr.com

Leave a reply

Your email address will not be published. Required fields are marked *

Skip to toolbar